Home State മാസപ്പിറവി ദ്യശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

മാസപ്പിറവി ദ്യശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

0

കോഴിക്കോട്: സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ 13നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നമസ്‌കാരം വീട്ടിൽ വച്ച് നിർവ്വഹിക്കണമെന്നും ഖാസിമാർ അഭ്യർത്ഥിച്ചു.

ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി അറിയിക്കുകയായിരുന്നു. ഇതോടെ റമദാൻ മുപ്പതും പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും കേരളത്തിൽ ചെറിയ പെരുന്നാൾ ആഷോഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here