Home Covid-19 ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു

ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു

0

തിരുവനന്തപുരം: മെയ് അഞ്ചു മുതൽ ആരംഭിക്കാനിരുന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചതായി ഹയർ സെക്കൻഡറി അറിയിച്ചു.

പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. കൊറോണ വ്യാപന സാഹചര്യത്തിലാണ് മൂല്യനിർണയം മാറ്റിയത്. എസ് എസ് എൽ സി മൂല്യനിർണയവും മാറ്റിവയ്ക്കുമെന്നാണ് സൂചന.

നേരത്തേ ഹയർ സെക്കൻഡറി, എസ് എസ് എൽ സി പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here