Home Covid-19 ഉത്തര്‍പ്രദേശില്‍ കൊറോണ ചികിത്സയിലായിരുന്ന രണ്ട് ബിജെപി എം‌എല്‍‌എമാര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ കൊറോണ ചികിത്സയിലായിരുന്ന രണ്ട് ബിജെപി എം‌എല്‍‌എമാര്‍ മരിച്ചു

0

ലക്നോ: കൊറോണ വ്യാപനം ശക്തമായ ഉത്തര്‍പ്രദേശില്‍ കൊറോണ ചികിത്സയിലായിരുന്ന രണ്ട് ബിജെപി എം‌എല്‍‌എമാര്‍ മരിച്ചു. രമേശ് ദിവാകര്‍ (57- ഔരിയ സിറ്റി), സുരേഷ് ശ്രീവാസ്തവ (ലക്നോ വെസ്റ്റ്) എന്നിവരാണ് മരിച്ചത്.

കൊറോണ ബാധിച്ച്‌ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ദിവാകര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയാണ് രമേശ് ദിവാകര്‍ യു.പി നിയമസഭയിലെത്തിയത്.

ലക്നോ സഞ്ജയ് ഗാന്ധി പോസ്റ്റുഗ്രാറ്റുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബിജെപി നേതാവായ ശ്രീവാസ്തവ.
എംഎല്‍എമാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്ത

LEAVE A REPLY

Please enter your comment!
Please enter your name here