Home Politics ‘രക്തസാക്ഷികൾ പൊറുക്കില്ലെടോ, വർഗവഞ്ചകാ ’; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം

‘രക്തസാക്ഷികൾ പൊറുക്കില്ലെടോ, വർഗവഞ്ചകാ ’; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം

0

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പ്രതിഷേധം. ജി. സുധാകരൻ വർഗവഞ്ചകനെന്നും രക്ഷസാക്ഷികൾ പൊറുക്കില്ലെന്നുമാണ് ആരോപണം. പുന്നപ്ര സമരഭൂമി വാർഡിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ജി. സുധാകരന്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് വിമർശനം. ‘രക്തസാക്ഷികൾ പൊറുക്കില്ലടോ, വർഗവഞ്ചകാ ജി. സുധാകരാ’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. സംഭവം വിവാദമായതിന് തുടര്‍ന്ന് പോസ്റ്റർ സിപിഐഎം പ്രവർത്തകർ നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here