Home State സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു

സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു

0

തിരുവനന്തപുരം: കൊറോണ​ വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു. നാളെ നിലവിൽ വരുന്ന നിയന്ത്രണ പ്രകാരം രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രമേ ബാങ്കുകൾ പ്രവർത്തിക്കു.

ഗർഭിണികൾ, ശാരീരിക പരിമിതി ഉള്ളവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളിലേ ജീവനകാർക്ക് വർക് ഫ്രം ഹോം സൗകര്യം അനുവദിക്കും. ഏപ്രിൽ 30 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സമയ മാറ്റം തുടരണോ എന്ന് തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here