Home State സര്‍ക്കാര്‍ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രിയിൽ ജീവനക്കാരിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

0

പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പാര മെഡിക്കൽ ജീവനക്കാരിയെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമം നടന്നത്.

സംഭവത്തില്‍‌ ജനറൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ചിറ്റാർ സ്വദേശി അനന്ത് രാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ ആശുപത്രിയിലെ ഡ്യൂട്ടി റൂമിലാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here