Home Local News ഓണാക്കി നിർത്തിയിട്ടിരുന്ന കാറിൽ യുവാവ് മരിച്ചനിലയിൽ

ഓണാക്കി നിർത്തിയിട്ടിരുന്ന കാറിൽ യുവാവ് മരിച്ചനിലയിൽ

0

കൊല്ലം: സ്റ്റാർട്ടാർക്കി നിർത്തിയിട്ടിരുന്ന കാറിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പൂയപ്പള്ളി ഏഴാം കുറ്റിക്ക് സമീപം റോഡിൽ വെളിയം നെടുമൺകാവ് നല്ലില സ്വദേശി നൗഫലിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിൽ നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് അനുമാനം. ഏറേ നേരമായി വാഹനം ഓണാക്കി നിർത്തിയിട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാർ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here