Home Covid-19 മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ

മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ

0

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കൂ.

ഒഴിവാക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ക്ക് മാത്രമെ യാത്രകള്‍ അനുവദിക്കു. നാല് പേരില്‍ കൂടുതല്‍ ആളുകളുടെ ഒത്തുചേരല്‍ അനുവദിക്കില്ല. സംസ്ഥാനത്ത്് 144 പ്രഖ്യാപിക്കുമെങ്കിലും ലോക് ഡൗണ്‍ ആയി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here