Home National നടന്‍ കമല്‍ ഹാസന്‍ മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആക്ഷേപം

നടന്‍ കമല്‍ ഹാസന്‍ മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആക്ഷേപം

0

ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ വോട്ടെടുപ്പു ദിവസം മാധ്യമപ്രവര്‍ത്തകനെ അടിക്കാന്‍ ശ്രമിച്ചതായി ആരോപണം. മക്കള്‍ നീതി മയ്യം നേതാവും കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം സ്ഥാനാര്‍ഥിയുമാണ് നടന്‍. കോയമ്പത്തൂര്‍ പ്രസ് ക്ലബ്ബാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

പോളിങ് ബൂത്തില്‍ കമല്‍ എത്തിയപ്പോള്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ച സണ്‍ ടിവി റിപ്പോര്‍ട്ടര്‍ മോഹനനെ ഊന്നുവടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചെന്നാണു പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here