Home State നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; ഏ​പ്രി​ൽ ആ​റി​ന് സം​സ്ഥാ​ന​ത്ത് പൊ​തുഅ​വ​ധി

നിയമസഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; ഏ​പ്രി​ൽ ആ​റി​ന് സം​സ്ഥാ​ന​ത്ത് പൊ​തുഅ​വ​ധി

0

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന ഏ​പ്രി​ൽ ആ​റി​ന് സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച്‌ പൊ​തു​ഭ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വാ​യി.

സം​സ്ഥാ​​ന​ത്തെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​മ്പള​ത്തോ​ടു കൂ​ടി​യ അ​വ​ധി​യാ​യി​രി​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വോ​ട്ടെ​ടു​പ്പ് ദി​വ​സം ശമ്പ​ള​ത്തോ​ടു കൂ​ടി​യ അ​വ​ധി ല​ഭ്യ​മാ​ക്കാ​ൻ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു വ​ന്നി​ട്ടു​ള്ള​തും എ​ന്നാ​ൽ ആ ​ജി​ല്ല​യ്ക്ക് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​ത​ര വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കാ​ഷ്വ​ൽ ജീ​വ​ന​ക്കാ​ർ​ക്കും വോ​ട്ടെ​ടു​പ്പ് ദി​വ​സം വേ​ത​ന​ത്തോ​ടു കൂ​ടി​യ അ​വ​ധി​യാ​യി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here