Home Politics ത്രിപുരയിൽ സിപിഎം നേതാക്കൾ ബിജെപിയിൽ എത്തിതോടെയാണ് ഭരണം നേടിയതെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ്

ത്രിപുരയിൽ സിപിഎം നേതാക്കൾ ബിജെപിയിൽ എത്തിതോടെയാണ് ഭരണം നേടിയതെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ്

0

തിരുവനന്തപുരം: ത്രിപുരയിൽ സിപിഎം നേതാക്കൾ ബിജെപിയിൽ എത്തിതോടെയാണ് പാർട്ടി ഭരണം നേടിയതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ്. കമ്യൂണിസം ലോകത്ത് തന്നെ ഇല്ലാതാകുകയാണ്. കോൺഗ്രസ്–സി.പി.എം നേതാക്കൾ ബിജെപിയിൽ ചേരണമെന്ന് ബിപ്ലവ് കുമാർ ദേവ് ആവശ്യപ്പെട്ടു.

കോൺഗ്രസിന് സ്വന്തം പാർട്ടിരക്ഷിക്കാൻ സമയമില്ല പിന്നെങ്ങനെ കേരളത്തെ രക്ഷിക്കുമെന്നും ബിപ്ലവ് കുമാർ ദേവ് ചോദിച്ചു. കോൺഗ്രസിന് കുടുംബത്തെ രക്ഷിക്കുന്നതിലും സിപിഎമ്മിന് കേഡറിനെ സംരക്ഷിക്കുന്നതിലുമാണ് ശ്രദ്ധ പറഞ്ഞു. ആരെയും ശത്രുവായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here