Home State കൊല്ലത്ത് മൂ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ അ​മ്മ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്നു

കൊല്ലത്ത് മൂ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ അ​മ്മ ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ന്നു

0

കൊല്ലം: അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൊല്ലം കുണ്ടറയിലാണ് കൊലപാതകം നടന്നത്. മൂന്നര മാസം പ്രായമുള്ള അനൂപയെന്ന കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്.

ദിവ്യ മാനസികരോഗ ചികിത്സയിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കൊല്ലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അമ്മ ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here