Home State നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ വിസ്താരം തുടരുന്നു

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ വിസ്താരം തുടരുന്നു

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയുടെ വിസ്താരം തുടരുന്നു. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെയാണ് വിചാരണ കോടതി വിസ്തരിച്ചത്. വിസ്താരം ബുധനാഴ്ചയും തുടരും.

അതിനിടെ, നടന്‍ നാദിര്‍ഷായും ദിലീപിന്റെ സഹോദരന്‍ അനുപും സാക്ഷി മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരായി. വിപിന്‍ലാലിന്റെ വിസ്താരം പൂര്‍ത്തിയാവാത്തതിനാല്‍ വീണ്ടും സമന്‍സ് ലഭിക്കുമ്പോള്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് ഇരുവരെയും മടക്കി. ദിലീപ് അടക്കം ഒമ്പത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here