Home National രാഹുൽ ഇപ്പോൾ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും താൻ കോൺഗ്രസിനൊപ്പം ആയിരുന്നപ്പോൾ ഉണ്ടായിരുന്നെങ്കിൽ സ്ഥിതി മാറ്റൊന്നാനായേനെ സിന്ധ്യ

രാഹുൽ ഇപ്പോൾ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും താൻ കോൺഗ്രസിനൊപ്പം ആയിരുന്നപ്പോൾ ഉണ്ടായിരുന്നെങ്കിൽ സ്ഥിതി മാറ്റൊന്നാനായേനെ സിന്ധ്യ

0

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാക്‌ബെഞ്ചർ പരാമർശത്തിനു മറുപടിയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധി ഇപ്പോൾ കാണിക്കുന്ന ശ്രദ്ധയും ആശങ്കയും ഞാൻ കോൺഗ്രസിനൊപ്പം നിന്നപ്പോൾ കാണിച്ചിരുന്നെങ്കിൽ സ്ഥിതി മാറ്റൊന്നാകുമെന്നായിരുന്നു എന്ന് സിന്ധ്യ പ്രതികരച്ചു.

‘കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ അദേഹം ഇപ്പോൾ മുഖ്യമന്ത്രിയാകുമായിരുന്നു. എന്നാൽ ബിജെപിയിൽ ഇപ്പോൾ അദേഹം പിൻബെഞ്ചിലെ ഇരിപ്പപുകാരനായി’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

ഒരിക്കൽ നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന് ഞാൻ പറഞ്ഞെങ്കിലും അദേഹം വേറെ വഴിയിലൂടെ പോയി. എല്ലാം എഴുതിതള്ളാം അദേഹം ഇനി ഒരിക്കലും മുഖ്യമന്ത്രി ആകാൻ പോകുന്നില്ല. ഇതിനു മറുപടിയുമായാണ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here