Home State നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

0

കൊച്ചി: നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. വൈകിട്ട് നാല് മണിയോടെ ആണ് സംഭവം. യുവതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ പേര് അൽഫോൻസ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും മരണാനന്തര ചടങ്ങിനായി അമ്പതിനായിരം രൂപ ബാഗിൽ ഉണ്ടെന്നും കത്തിൽ ഉണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here