Home Politics മുൻ ‘മിസ് ഇന്ത്യ ഡെൽഹി’ മാൻസി സെഗാൾ ആം ആദ്മി പാർട്ടിയിൽ

മുൻ ‘മിസ് ഇന്ത്യ ഡെൽഹി’ മാൻസി സെഗാൾ ആം ആദ്മി പാർട്ടിയിൽ

0

ന്യൂഡെൽഹി: മുൻ ‘മിസ് ഇന്ത്യ ഡെൽഹി’ മാൻസി സെഗാൾ ആം ആദ്മി പാർട്ടിയിൽ ചേർന്നു. ഡെൽഹിയിലെ നരീന വിഹാർ ക്ലബിൽ നടന്ന ചടങ്ങിൽ എഎപി നേതാവും എംഎൽഎയുമായ രാഘവ് ഛദ്ദയുടെ സാന്നിധ്യത്തിലാണ് മാൻസി സെഗാൾ പാർട്ടി അംഗത്വമെടുത്തത്.

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സത്യസന്ധമായ ഭരണത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് എഎപിയിൽ ചേർന്നതെന്ന് പാർട്ടി അംഗത്വമെടുത്തതിന് പിന്നാലെ മാൻസി പറഞ്ഞു. 2019 മിസ് ഇന്ത്യ ഡെൽഹി ആയിരുന്ന മാൻസി ഒരു സ്വയം സംരംഭകയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here