ആലപ്പുഴയിൽ 247 പേർക്ക് കൊറോണ ; 3408 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 247 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

3408 പേർ ചികിത്സയിൽ ഉണ്ട്. 390 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 74793 പേർ രോഗ മുക്തരായി.