Home State ബിനോയ് വിശ്വം എംപിക്ക് കൊറോണ സ്ഥിരീകരിച്ചു

ബിനോയ് വിശ്വം എംപിക്ക് കൊറോണ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: സിപിഐ നേതാവ് ബിനോയ് വിശ്വം എംപിക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബിനോയ് വിശ്വം നേതൃത്വം നൽകിയ എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ അവസാനിച്ചത്.

തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു.

ബിനോയ് വിശ്വം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here