ആലപ്പുഴ: ജില്ലയിൽ ഇന്ന് 246 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 239 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 3 പേർ വിദേശത്തു നിന്നും ,ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്.
374 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 73028പേർ രോഗ മുക്തരായി.
4071 പേർ ചികിത്സയിൽ ഉണ്ട്.