Home State സിപിഎം നേതാവും മുൻ എംഎൽഎയുമായ ബി രാഘവൻ അന്തരിച്ചു

സിപിഎം നേതാവും മുൻ എംഎൽഎയുമായ ബി രാഘവൻ അന്തരിച്ചു

0

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി. രാഘവൻ (66)അന്തരിച്ചു.

കൊറോണ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006ൽ കൊല്ലം നടുവത്തൂർ മണ്ഡലത്തിൽനിന്നാണ്​ എംഎൽഎയായി വിജയിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here