ആലപ്പുഴ: ജില്ലയിൽ ഇന്ന് 266 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 263 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് .
4305പേർ ചികിത്സയിൽ ഉണ്ട്. 531പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 7223പേർ രോഗ മുക്തരായി.