Home National ബോ​യിം​ഗ് 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​കാ​ലി​ക നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചു

ബോ​യിം​ഗ് 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​കാ​ലി​ക നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചു

0

കൊ​ച്ചി: സു​ര​ക്ഷാ​ഭീ​തി​യെ​ത്തു​ട​ര്‍​ന്നു ബോ​യിം​ഗ് 737 മാ​ക്‌​സ് വി​മാ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ താ​ല്‍​കാ​ലി​ക നി​രോ​ധ​നം പിൻവലിച്ചു. ജ​ന​റ​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഥോ​റി​റ്റി (ജി​സി​സി​എ) യാണ് താ​ല്‍​കാ​ലി​ക നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചത്.

20 മാ​സം നീ​ണ്ട വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം സോ​ഫ്റ്റ് വെ​യ​റി​ല​ട​ക്കം വി​മാ​ന​ത്തി​ല്‍ വ​രു​ത്തേ​ണ്ട ചി​ല മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.ഇ​വ ന​ട​പ്പാ​ക്കി​യ​ശേ​ഷ​മാ​വും സ​ര്‍​വീ​സാ​രം​ഭി​ക്കു​ക​യെ​ന്നു ഫ്ളൈ​ദു​ബാ​യ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഘെ​യ്ത് അ​ല്‍ ഘെ​യ്ത് പ​റ​ഞ്ഞു.

11 ബോ​യിം​ഗ് 737 മാ​ക്‌​സ് 8 വി​മാ​ന​ങ്ങ​ളും 3 ബോ​യിം​ഗ് 737 മാ​ക്‌​സ് 9 വി​മാ​ന​ങ്ങ​ളു​മാ​ണു ഫ്ളൈ​ദു​ബാ​യി​ക്കു​ള്ള​ത്. പൈ​ല​റ്റു​മാ​ര്‍​ക്കു കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും നിർദ്ദേശത്തിൽ ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here