Home State ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഡ്വ. ഉമ ശങ്കർ അറസ്റ്റിൽ

ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഡ്വ. ഉമ ശങ്കർ അറസ്റ്റിൽ

0

ആലപ്പുഴ: പോക്സോ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ആലപ്പുഴ ബാറിലെ അഡ്വ. ഉമ ശങ്കറിനെ (54) ആണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മങ്കൊമ്പ് സ്വദേശിയായ ഇയാൾ മൂന്ന് വർഷമായി ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൂന്ന് മാസമായി ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നാണ് പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അഭിഭാഷകൻ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here