ആലപ്പുഴ ജില്ലയിൽ ഇന്ന് 251 പേർക്ക് കൊറോണ സ്ഥിരീകരിച്ചു .243 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.4 പേർ വിദേശത്തു നിന്നും 1 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . 429 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 70701 പേർ രോഗ മുക്തരായി. 4499 പേർ ചികിത്സയിൽ ഉണ്ട്.