Home State നടിയെ ആക്രമിച്ച കേസ്; ഒരു പ്രതിയെകൂടി കോടതി മാപ്പുസാക്ഷിയാക്കി

നടിയെ ആക്രമിച്ച കേസ്; ഒരു പ്രതിയെകൂടി കോടതി മാപ്പുസാക്ഷിയാക്കി

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയെകൂടി കോടതി മാപ്പുസാക്ഷിയായി അംഗീകരിച്ചു. പത്താംപ്രതി വിഷണു നല്‍കിയ ഹര്‍ജിയാണ് കൊച്ചിയിലെ വിചാരണ കോടതി അംഗീകരിച്ചത്.

നടിയെ ആക്രമിച്ച ശേഷം അറസ്റ്റിലായ
ഒന്നാംപ്രതി സുനില്‍ കുമാര്‍ ജയിലില്‍ പണം ആവശ്യപ്പെട്ട് ദിലീപിന് കത്തയപ്പോള്‍ അതിന്റെ സാക്ഷിയാണ് സഹതടവുകാരനായിരുന്ന വിഷ്ണു. കേസില്‍ വിപിന്‍ലാല്‍ അടക്കമുള്ള മറ്റ് മൂന്ന് പ്രതികളും നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here