ആലപ്പുഴയിൽ 254 പേർക്ക് കൊറോണ ;4501 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 254 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .

4501 പേർ ചികിത്സയിൽ ഉണ്ട്. 353 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 69728 പേർ രോഗ മുക്തരായി.
4501 പേർ ചികിത്സയിൽ ഉണ്ട്.