Home National ബോളിവുഡ് താരം റൺബീർ കപൂറിന്റെ വാഹനത്തിന് പൂട്ടിട്ട് മുംബൈ പൊലീസ്

ബോളിവുഡ് താരം റൺബീർ കപൂറിന്റെ വാഹനത്തിന് പൂട്ടിട്ട് മുംബൈ പൊലീസ്

0

മുംബൈ: ബോളിവുഡ് താരം റൺബീർ കപൂറിന്റെ വാഹനത്തിന് പൂട്ടിട്ട് മുംബൈ പൊലീസ്. നോ പാർക്കിംഗ് സോണിൽ വാഹനം പാർക്ക് ചെയ്തതിനാണ് നടപടി.

വാഹനം പാർക്ക് ചെയ്ത് പുറത്ത് പോയി തിരിച്ചുവന്ന റൺബീർ കണ്ടത് ടയറിൽ പൂട്ടിട്ട നിലയിലിരുക്കുന്ന വാഹനത്തേയാണ്. തുടർന്ന് പിഴയടച്ച് വാഹനം തിരികെലഭിക്കുകയായിരുന്നു.

കൊറോണ ആശങ്കകൾ മറികടന്ന് ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തിയിരിക്കുകയാണ് റൺബീർ കപൂർ. റൺബീറും, ആലിയയും ഒന്നിച്ചെത്തുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here