Home State ഇനി നൂറിലേക്ക് ; കുതിച്ചുയർന്ന് ഇന്ധന വില; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

ഇനി നൂറിലേക്ക് ; കുതിച്ചുയർന്ന് ഇന്ധന വില; സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

0

തിരുവനന്തപുരം: തുടർച്ചയായ അഞ്ചാം ദിവസവും പെട്രോൾ വില വർദ്ധിച്ചു. ഇന്ന് സംസ്ഥാനത്ത് പെട്രോൾ വില 90 രൂപ കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വർദ്ധിച്ചത്.

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസൽ 82.76 രൂപയുമായി ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here