Home State കോതമംഗലം പള്ളി ഏറ്റെടുക്കാനാവില്ലെന്ന് സിആർപിഎഫ്; പുനഃപരിശോധന ഹർജി നൽകി

കോതമംഗലം പള്ളി ഏറ്റെടുക്കാനാവില്ലെന്ന് സിആർപിഎഫ്; പുനഃപരിശോധന ഹർജി നൽകി

0

ന്യൂഡെൽഹി: കോതമംഗലം പള്ളി ഏറ്റെടുക്കാനാവില്ലെന്ന് സിആർപിഎഫ്. ക്രമസമാധാനപാലനം സംസ്ഥാനത്തിൻ്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്. സംസ്ഥാന സർക്കാർ ആവശ്യപ്പെടാതെ സംസ്ഥാനത്തിന് അകത്തെ ക്രമസമാധാന വിഷയങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നുമാണ് സിആർപിഎഫിൻ്റെ വിശദീകരണം.

സിആർപിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രസേനയുടെ ആവശ്യം. ഇതുസംബന്ധിച്ച് സിആർപിഎഫ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. ഹൈക്കോടതി സിംഗിൾ ബഞ്ചിന്റേതായിരുന്നു ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here