Home State യുവനടിയെ ആക്രമിച്ച കേസ്; വിസ്താരം 6ന് പുനരാരംഭിക്കും

യുവനടിയെ ആക്രമിച്ച കേസ്; വിസ്താരം 6ന് പുനരാരംഭിക്കും

0

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഈമാസം 16ന് പുനരാരംഭിക്കും. ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ രണ്ടാഴ്ച മുമ്പ് നിര്‍ത്തിവെച്ച വിചാരണയാണ് വീണ്ടും പുനരാരംഭിക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലും അന്നേദിവസം വിധി പറയും. അതേസമയം, കേസിലെ പത്താംപ്രതി വിഷ്ണു കുറ്റസമ്മതമൊഴി നല്‍കി മാപ്പുസാക്ഷിയാകാന്‍ അവസരം ചോദിച്ച് സമര്‍പ്പിച്ച ഹര്‍ജി കോടതി 15ന് പരിഗണിക്കാനായി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here