ആലപ്പുഴയിൽ 338 പേർക്ക് കൊറോണ ; 4498പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 338 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 334പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്തു നിന്നും എത്തിയതാണ് .

4498പേർ ചികിത്സയിൽ ഉണ്ട്. 279പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 67397പേർ രോഗ മുക്തരായി.