മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മുഖ്യമന്ത്രിയു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ പേ​ര് സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ലാ ഹോസ്റ്റലുകൾക്കും

മും​ബൈ: മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യു​ടെ പേ​ര് ‘മാ​തോ​ശ്രീ’ , ഇനി മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളുടെ പേര്. ഇനി പുതുതായി നി​ർ​മി​ക്കു​ന്ന ഹോ​സ്റ്റ​ലു​ക​ളു​ടെ പേ​രം മാ​തോ​ശ്രീ എ​ന്നാ​ക്കും. നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ലു​ക​ളു​ടെ പേ​രും മാ​തോ​ശ്രീ എ​ന്നു മാ​റ്റുമെന്ന് മ​ന്ത്രി ഉ​ദ​യ് സാ​മ​ന്ത് അ​റി​യി​ച്ചു.

രാം​ടെ​ക്കി​ലെ ക​വി കു​ല​ഗു​രു സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​ഹോ​സ്റ്റ​ലി​നു മാ​തോ​ശ്രീ എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.