Home State ഇടുക്കി പദ്ധതിയിലെ സാങ്കേതിക തകരാർ; സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വൈദ്യുതി നിയന്ത്രണം

ഇടുക്കി പദ്ധതിയിലെ സാങ്കേതിക തകരാർ; സംസ്ഥാനത്ത് പല സ്ഥലങ്ങളിലും വൈദ്യുതി നിയന്ത്രണം

0

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി കെ എസ് ഇബി അറിയിച്ചു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുതി ഉത്പാദനം താൽക്കാലികമായി നിറുത്തി വക്കേണ്ടി വന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്ന് കെഎസ് ഇബി അറിയിച്ചു.

തകരാർ പരിഹരിച്ചു ഉൽപാദനം പുനസ്ഥാപിക്കുവാനുള്ള ശ്രമം നടന്നുവരുന്നതായി അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here