Home State ആ​ർ​ച്ച്‌ ബി​ഷ​പ്പ് സൂ​സ​പാ​ക്യ​ത്തി​ന് കൊറോണ സ്ഥി​രീ​ക​രി​ച്ചു

ആ​ർ​ച്ച്‌ ബി​ഷ​പ്പ് സൂ​സ​പാ​ക്യ​ത്തി​ന് കൊറോണ സ്ഥി​രീ​ക​രി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​ഭാ ആ​ർ​ച്ച്‌ ബി​ഷ​പ്പ് സൂ​സ​പാ​ക്യ​ത്തി​ന് കൊറോണ സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തെ കിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ർ​ച്ച്‌ ബി​ഷ​പ്പി​ന് ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും നില ത്യപ്തികരമാണെന്നും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here