ആലപ്പുഴ: ജില്ലയിൽ ഇന്ന് 256 പേർക്ക് കൊറോണ സ്ഥിരീകരിച്ചു .248 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.മൂന്ന് പേർ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
493 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 64514 പേർ രോഗ മുക്തരായി. 4371 പേർ ചികിത്സയിൽ ഉണ്ട്.