ആലപ്പുഴ: ജില്ലയിൽ ഇന്ന് 271 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 260 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
487 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 61996 പേർ രോഗ മുക്തരായി. 4042 പേർ ചികിത്സയിൽ ഉണ്ട്.