Home World ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ

ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ

0

മസ്‌കറ്റ്: ഒമാനിലെ വ്യവസായ മേഖലയില്‍ അഗ്നിബാധ. റുസയ്ല്‍ വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ സ്‌ക്രാപ് മെറ്റീരിയല്‍സ് സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.

തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തിയാണ് തീയണക്കാൻ ശ്രമങ്ങൾ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here