ആലപ്പുഴ: ജില്ലയിൽ ഇന്ന് 409 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.398 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേർ വിദേശത്തു നിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
387 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 60724പേർ രോഗ മുക്തരായി. 4285 പേർ ചികിത്സയിൽ ഉണ്ട്.