Home National അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം; ജവാന് വീരമൃത്യു

അതിർത്തിയിൽ പാകിസ്ഥാൻ ആക്രമണം; ജവാന് വീരമൃത്യു

0

ശ്രീനഗർ: നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ് പാകിസ്ഥാൻ്റെ പ്രകോപനം. തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു.

10 ജെഎകെ റൈഫിൾസ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിങ്ങാണ് പാക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റതിനു പിന്നാലെ വീരമൃത്യു വരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here