Home State ആലപ്പുഴയിൽ 415 പേർക്ക് രോഗബാധ ; 4263 പേർ ചികിത്സയിൽ

ആലപ്പുഴയിൽ 415 പേർക്ക് രോഗബാധ ; 4263 പേർ ചികിത്സയിൽ

0

ആലപ്പുഴ: ജില്ലയിൽ ഇന്ന് 415 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .
4പേർ വിദേശത്തു നിന്നും എത്തിയതാണ് .

398 പേരുടെ പരിശോധനാഫലം നെഗറ്റീവായി.ആകെ 60337പേർ രോഗ മുക്തരായി. 4263 പേർ ചികിത്സയിൽ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here