ആലപ്പുഴയിൽ 318 പേർക്ക് രോഗം;4601പേർ ചികിത്സയിൽ

ആലപ്പുഴ ജില്ലയിൽ ഇന്ന് 318 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 308പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്തു നിന്നും ഒരാൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയവരാണ്

302പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 55919പേർ രോഗ മുക്തരായി. 4601പേർ ചികിത്സയിൽ ഉണ്ട്.