Home State ബദാം തൊണ്ടയിൽ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

ബദാം തൊണ്ടയിൽ കുരുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

0

കണ്ണൂർ: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂർ മാണിയൂരിലെ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകൻ ശ്രീദീപാണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here