Home State ജനറേറ്റർ സർവ്വീസ് സ്ഥാപനത്തില്‍ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

ജനറേറ്റർ സർവ്വീസ് സ്ഥാപനത്തില്‍ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

0

ആമ്പല്ലൂർ: പുതുക്കാട് പാഴായിയില്‍ ജനറേറ്റർ സർവ്വീസ് നടത്തുന്ന സ്ഥാപനത്തില്‍ തീ പടര്‍ന്ന് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. പാഴായി തെക്കേടത്ത് സുരേഷ്, ഭാര്യ ബിന്ദു, മകള്‍ മേഘ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

സുരേഷിനും ബിന്ദുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഘ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7.45നാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here