Home State പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കി

പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ ജീവനൊടുക്കി

0

കോഴിക്കോട്: പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ജയിലിൽ തൂങ്ങി മരിച്ചു. കുറ്റിയിൽതാഴം കരിമ്പയിൽ ഹൗസിൽ ബീരാൻ കോയ(59) ആണ് കോഴിക്കോട് സബ് ജയിലിൽ ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.

ഞായറാഴ്ചയാണ് ഇയാളെ പീഡനക്കേസിൽ പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. മൃതദേഹം ജയിലിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here