Home State പുഴയിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു

0

ആലുവ: പുഴയിൽ കുളിക്കാനിറങ്ങിയയാൾ മുങ്ങിമരിച്ചു. മുപ്പത്തടത്ത് താമസിക്കുന്ന ആലുവ പവർ ഹൗസ് മാമ്പിള്ളി വീട്ടിൽ പൗലോസിൻ്റെ മകൻ സജിയാണ് (45) മരിച്ചത്.

ബുധനാഴ്ച്ച വൈകീട്ട് നാലുമണിയോടെ പെരിയാറിൽ ആലുവ ബാങ്ക് കവല ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന് പുറകുവശത്തെ കടവിലാണ് മുങ്ങിമരിച്ചത്. ആലുവ പൊലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here