ആലപ്പുഴയിൽ 230 പേർക്ക് രോഗബാധ;4509 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ 230 പേർക്ക് കൊറോണ സ്ഥിരീകരിച്ചു . 226 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 4 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

240 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 54083 പേർ രോഗ മുക്തരായി. 4509 പേർ ചികിത്സയിൽ ഉണ്ട്.