ആലപ്പുഴ: ജില്ലയിൽ ഇന്ന് 382 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 372 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരാൾ വിദേശത്തു നിന്നും4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .
346 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 53620 പേർ രോഗ മുക്തരായി. 4472 പേർ ചികിത്സയിൽ ഉണ്ട്.