Home State രമേശ് ചെന്നിത്തലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

രമേശ് ചെന്നിത്തലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഭാര്യയ്ക്കും മകനും രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here