ആലപ്പുഴയിൽ 431 പേർക്ക് കൊറോണ ; 423 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 431 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 423 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 8 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

270 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 50456 പേർ രോഗ മുക്തരായി. 4343 പേർ ചികിത്സയിൽ ഉണ്ട്.