Home State എഴുത്തുകാരി സുഗതകുമാരിക്ക് കൊറോണ സ്ഥിരീകരിച്ചു

എഴുത്തുകാരി സുഗതകുമാരിക്ക് കൊറോണ സ്ഥിരീകരിച്ചു

0

തിരുവനന്തപുരം: എഴുത്തുകാരി സുഗതകുമാരിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിത്തിലായിരുന്നു സുഗതകുമാരി.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കൊറോണ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന രണ്ടാഴ്ച ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശത്തില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here